ബ്ലാക്ക് ആൻഡ് വൈറ്റിൽ ഗ്ലാമറസായി നിമിഷ സജയൻ

Written by Taniniram Desk

Published on:

തനിമയാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നിമിഷ സജയൻ(Nimisha Sajayan). തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കിയുള്ള ക്രൈം സീരീസായ ‘പോച്ചറി’ലെ(Poacher) കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ ഒട്ടനവധി നിരൂപക പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം . ബ്ലാക്ക് ആൻഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങൾ. കന്യ’ എന്നാണ് ചിത്രങ്ങൾക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങളിൽ ഗ്ലാമറസായിട്ടാണ് താരമുള്ളത്.

See also  പ്രോ കബഡി ലീഗിൽ ഐശ്വര്യ എത്തിയത് അഭിഷേകിനൊപ്പം.

Related News

Related News

Leave a Comment