മുഖത്തെ ചുളിവുകളും കറുത്ത പാടുകളും നീക്കി പ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് പിന്നാലെ കുടുംബത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ 58-കാരിയായ മുത്തശ്ശിക്കാണ് ഇത്തരമൊരു ദുരനുഭവം. ഭര്‍ത്താവിന് തന്നോടുള്ള അടുപ്പം കുറയുന്നതിനുള്ള...