തിരുവനന്തപുരം (Thiruvananthapuram) : കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
പ്ലാസ്റ്റിക്...