പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ രാജവെമ്പാലയെ വകവരുത്തുന്ന വളർത്തുനായയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിറ്റ്ബുൾ ഇനത്തിൽപെട്ട ജെന്നി എന്ന വളർത്തുനായയുടെ സാഹസികത എങ്ങും ചർച്ചാവിഷയമാണ്.
ഉത്തർപ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. പഞ്ചാബ് സിംഗ്...