സി.പി.ഐ സംസ്ഥാന കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ,മുതിർന്ന...
തിരുവനന്തപുരം : ക്രിസ്മസ് ആഘോഷത്തിന്റെ നിറവില്‍ ലോകം. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ് ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നത്. ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്ന വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തും വിപുലമായ ആഘോഷ...
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആശംസ
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്.ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു...
നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്ന് ചെറിയാൻ ഫിലിപ്പ്.
മന്ത്രിമാരുടെ ശരീര ഭാരം ശരാശരി പത്തു കിലോഗ്രാം വീതം കൂടി. പൊണ്ണതടിയും ദുർമേദസും മൂലം മിക്ക മന്ത്രിമാർക്കും നടക്കാൻ പോലും വയ്യ....
തിരുവനന്തപുരം : നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നീണ്ടുപോയ മന്ത്രിസഭ പുന:സംഘടനയ്ക്ക് തീരുമാനമായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി മന്ത്രിസഭയിലെത്തും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവെച്ചു.
നിലവില്‍...
ആലപ്പുഴ : മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധച്ചവരെ മര്‍ദ്ധിച്ച കേസില്‍ അഞ്ച് പ്രതികള്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലടക്കം അഞ്ച് പ്രതികളാണ് ഉള്ളത്. ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ്സ് ഇന്ന് തലസ്ഥാനത്തേക്ക് തിരിക്കും. കൊല്ലം ജില്ലയിലെ പരിപാടി അവസാനിക്കുന്നതോടെയാണ് തിരുവനന്തപുരത്ത് പ്രവേശിക്കുന്നത്. ഈ മാസം 23 ശനിയാഴ്ച സമാപിക്കുന്ന നവകേരള സദസ്സിൽ തമിഴ് നാട് മുഖ്യമന്ത്രി...
മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണയും ഉൾപ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ,...
ഇരിങ്ങാലക്കുട: ഗവർണറെ ഉപയോഗിച്ച് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടന്നുവരുന്നതെന്നും വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നവ...