തിരുവനന്തപുരം : നവകേരള യാത്രയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. നേരത്തെ...
മുഖ്യമന്ത്രിയുടെ വിദേശയാത്ര വിശ്രമത്തിന് വേണ്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അദ്ദേഹത്തിൻ്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണ്. സ്വകാര്യ സന്ദർശനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി...
തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ ആശ്വാസമാണ് കോടതി വിധി.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായി കഴിഞ്ഞ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായിലേക്കുളള മകനെ കാണാനാണ് മുഖ്യമന്ത്രിയുടെ സ്വകാര്യസന്ദര്‍ശനം. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതിനാല്‍ ഏകദേശം 15 ദിവസത്തോളം ദുബായിലുണ്ടാകുമെന്നാണ് സൂചന. മറ്റ് പരിപാടികളുണ്ടോയെന്ന്...
കൊല്ലം : കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ബിജെപിക്കൊപ്പം നിലപാട് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കേന്ദ്ര അന്വേഷണ ഏജൻസികൾ തങ്ങൾക്കു നേരെ വരുമ്പോൾ എതിർക്കുകയും, മറ്റു പാർട്ടികൾക്ക്...
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തനിടെ മെക്ക് കേടായി സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി; തലയോലപ്പറമ്പ് പൊലീസിനോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.സ്‌പെഷ്യല്‍ ബ്രാഞ്ച്...
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളാണ് ഇന്ത്യയിലെ പൗരന്മാര്‍ക്ക് പാര്‍ട്ടി നല്‍കുന്ന്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നല്‍കുന്നു. തൊഴില്‍ എടുക്കാനുള്ള അവകാശം ഭരണ...
ആര്യ ഹരികുമാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടു കൂടി കാത്തിരുന്ന മാസപ്പടി വിവാദത്തിൽ വൻ ട്വിസ്റ്റ്. മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്കും, കരിമണൽ...
സംസ്ഥാനത്തെ, കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പിണറായി വിജയന്‍റെയും(Pinarayi Vijayan) കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതി(Supreme Court)യുടേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ(V.Muraleedharan). പ്രഥമദൃഷ്ടിയാൽ കേന്ദ്രവാദങ്ങൾക്കാണ് ബലം എന്ന് കോടതി പറയുമ്പോൾ...
മദ്രസാദ്ധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും തേടുമെന്നും, അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടത്തിയ...