Saturday, July 5, 2025
- Advertisement -spot_img

TAG

Petrol pump

പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഇനി ഉപയോഗിക്കാനാകില്ല’; നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക്...

പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് 1,65000 രൂപ പിഴ

കോഴിക്കോട് (Calicut) : പെട്രോള്‍പമ്പിലെ ശൗചാലയം അധ്യാപികയ്ക്ക് തുറന്നുനല്‍കാന്‍ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. (The petrol pump owner was ordered to pay Rs 1,65,000...

പെട്രോള്‍ പമ്പില്‍ എത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മെറിന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് മരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍...

പുന്നയൂർക്കുളം പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു പണം കവർന്നു.

പുന്നയൂർക്കുളം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു പണം കവർന്നു.പെരുമ്പടപ്പ് പാറയിലെ പി എൻ എം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പമ്പ് ജീവനക്കാരനായ അസ്ലമിനെയാണ് അക്രമിച്ചു പരുക്കേൽപിച്ചത്. ഇയാൾ പെരുമ്പടപ്പിലെ സ്വകാര്യ...

പുതുവത്സര തലേന്നായ ഇന്ന് രാത്രി പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാത്രി 8 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് അടച്ചിടുക

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഇന്ന് രാത്രി എട്ട് മുതല്‍ നാളെ പുലര്‍ച്ചെ ആറു വരെയാണ് പെട്രോള്‍ പമ്പുകള്‍...

പെട്രോള്‍ പമ്പുകള്‍ ഡിസംബർ 31 ന് അടച്ചിടും

ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് പമ്പുകള്‍ അടച്ചിടുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വ്യാപാരികള്‍...

Latest news

- Advertisement -spot_img