Wednesday, April 2, 2025
- Advertisement -spot_img

TAG

pension

‘അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന സീനിയർ താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്’: നടി കൃഷ്ണപ്രഭ

സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ളതെന്ന് നടി കൃഷ്ണ പ്രഭ. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും. കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും...

സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ

തിരുവനന്തപുരം (Thiruvanananthapuram) : സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ...

‘ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം; എത്രയെന്നും എപ്പോഴെന്നും സർക്കാർ തീരുമാനിക്കും’

കൊച്ചി (Kochi) : ക്ഷേമ പെൻഷൻ (Welfare Pension) അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതി (Highcourt) യിൽ സർക്കാർ (Government) വ്യക്തമാക്കി. ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത്...

പെൻഷൻ തുക കൈകളിൽ എത്തും മുൻപേ പൊന്നമ്മ വിടവാങ്ങി

സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച പൊന്നമ്മയെ ആർക്കും മറക്കാൻ കഴിയില്ല.എന്നാൽ, കുടിശികത്തുക കൈകളിൽ എത്തും മുൻപേ ജീവിതത്തിൽ നിന്നു പിൻവാങ്ങിയിരിക്കുകയാണ് ആ അമ്മ . ആകെയുള്ള വരുമാനമാർഗമായ പെൻഷൻതുക...

ആശ്വാസം ! ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍; വിതരണം മാര്‍ച്ച് 15 മുതല്‍

ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യുന്നു. ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും...

അടിമാലിയില്‍ ദയാവധത്തിന് തയ്യാറായി വൃദ്ധ ദമ്പതിമാർ

അടിമാലി: ഇടുക്കി അടിമാലിയിൽ ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ച്‌ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിക്കുന്നത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം...

പെൻഷൻ മുടങ്ങിയതിനാൽ 90 കാരിയുടെ പ്രതിഷേധം

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ്പാലത്ത് അഞ്ചുമാസമായി പെൻഷൻ മുടങ്ങിയ സംഭവത്തിൽ റോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി. കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം ഉണ്ടായത്. റോഡിലിരുന്ന് പ്രതിഷേധിക്കുന്നത്...

വമ്പൻ അജണ്ടകളുമായി സർക്കാർ; ക്ഷേമ പെന്‍ഷന്‍ 2,000 രൂപയാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരുടെ വലിയ ആശ്രയമായി മാറിക്കഴിഞ്ഞ ക്ഷേമ പെന്‍ഷന്‍ കുത്തനെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍. തുടര്‍ഭരണത്തിന് ശേഷം ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതിഷേധം സജീവമാണ്. മാത്രമല്ല, അഞ്ചു മാസത്തെ പെന്‍ഷന്‍...

മറിയക്കുട്ടി ഹൈക്കോടതിയില്‍

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ...

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ധനവകുപ്പ് .

വിവാദങ്ങൾക്കിടെ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഒരുങ്ങി ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിച്ചത്. പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണമായി സർക്കാർ...

Latest news

- Advertisement -spot_img