കോട്ടയം: ചാനല്‍ചര്‍ച്ചയിലെ വിവാദ പ്രസ്തവനയില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജിന് ആശ്വാസം. ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. കേസെടുത്താല്‍ പിസിയുടെ ജാമ്യം തന്നെ...
കോട്ടയം (Kottayam) : ടെലിവിഷൻ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. (PC George again applied for bail in the case of...
കോട്ടയം (Kottayam) : മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ജോര്‍ജിനെ...
മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം...
കോട്ടയം (Kottayam) : ബിജെപി നേതാവ് പി.സി. ജോർജ് ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലെടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് കോടതി. (BJP leader P.C. The court stopped the arrest...
പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്‍ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ്...
ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പിസി ജോര്‍ജ്ജിന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ചു. സീറ്റ് നിഷേധിച്ചതില്‍ പരസ്യപ്രതികരണം നടത്തിയ പിസി ജോര്‍ജ്ജ് പിന്നീട് ബിജെപി ദേശീയ നേതൃത്വത്വത്തിന്റെ...