ചെങ്ങന്നൂര്‍ മുളക്കുഴത്തെ ബാങ്കില്‍ അപ്രൈസര്‍ ആയ മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പണയം വെക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങളില്‍ നിന്ന് മോഷണം നടത്തിയിരുന്നതായാണ് പരാതി. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു...