പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ...
ദുബായ് (Dubai) : ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ...
ന്യൂഡല്‍ഹി (Newdelhi) : മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക്...
ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് നിര്യാതനായി. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിലെ വീട്ടിൽ വച്ചായിരുന്നു മരണം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ...
ചേർത്തല (Cherthala) : വ്യാജ പുരാവസ്തു തട്ടിപ്പു കേസി(Fake antiquities scam case)ൽ അറസ്റ്റിലായി ജയിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) (Thresyamma, wife of Monson Mavungal, 68)...
മുംബൈ (Mumbai): ടിവി (TV ) സീരിയലുകളിലൂടെ സുപരിചിതനായ ബോളിവുഡ് താരം ഋതുരാജ് സിങ് (Bollywood actor Rituraj Singh) അന്തരിച്ചു. 59 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കുറച്ചു ദിവസങ്ങൾക്കു...
കോട്ടയം: ഗുരു ഗോപിനാഥിന്റെ ശിഷ്യ നൃത്ത അധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. കോട്ടയം കുമാരനല്ലൂരിലെ മകൻ്റെ വസതിയിലായിരുന്നു അന്ത്യം....
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. 1960-70 കാലങ്ങളിലെ ഇന്ത്യയുടെ മികച്ച വിങ് ബാക്കായി നിലകൊണ്ടിരുന്ന പ്രബീര്‍,...
തിരുവനന്തപുരം: പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു.51 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്ത്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം.
3 പതിറ്റാണ്ട് നാടകരംഗത്ത് നിറഞ്ഞ് നിന്ന പ്രശാന്ത് മോഹൻലാലും മുകേഷും അഭിനയിച്ച ഛായമുഖി അടക്കം...
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ...