മലയാളത്തിന്റെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ നായികയാണ് പാര്‍വതി തിരുവോത്ത്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം ഉള്ളൊഴുക്കാണ്. മെല്‍ബണില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്ളൊഴുക്കിലെ അഭിനയത്തിന്...