Thursday, April 3, 2025
- Advertisement -spot_img

TAG

parliament

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍ . കേന്ദ്ര...

33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം കുറിച്ച് മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് (Former Prime Minister Manmohan Singh) ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മൻമോഹൻ സിംഗി(Manmohan Singh)ന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്....

എൻ്റെ ശ്വാസത്തില്‍ വരെ കൊല്ലമാണ് ; ഈ ശബ്‌ദം പാർലമെൻറിൽ മുഴക്കാൻ തന്നെ വിജയിപ്പിക്കണമെന്ന് മുകേഷ്

കൊല്ലം (Kollam) : എൻ്റെ ശ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ. (M. Mukesh MLA) ഏഴര കൊല്ലമായി മുറുകെപിടിച്ചത് അഴിമതി രഹിതമായ സേവനമാണെന്നും മുകേഷ് (M. Mukesh MLA) ഫേസ്ബുക്ക്...

രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ്: പാർലമെൻ്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ് സമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫെബ്രുവരി 9 വരെ സമ്മേളനങ്ങൾ തുടരും. രാഷ്ട്രപതി ദ്രൗപതി...

സുരക്ഷാ വീഴ്ചയിൽ പാർലമെൻ്റിൽ പ്രതിഷേധം തുടരും

ഡൽഹി: സുരക്ഷാ വീഴ്ചയിൽ ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെൻഡ് ചെയ്യപ്പെട്ട 92 എംപിമാരും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...

സുരക്ഷാ വീഴ്ചയിൽ ലോക്സഭയിൽ ബഹളം; ആറ് കേരള എംപിമാരടക്കം15 പേർക്ക് സസ്പെൻഷൻ

ലോക്സഭയിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് ബഹളം വച്ചതിന് കേരളത്തിൽ നിന്നുള്ള ആറ് എംപിമാരടക്കം പതിനഞ്ച് പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് എം പിമാർ...

പാർലമെൻ്റിൽ വൻ സുരക്ഷാ വീഴ്ച; ശൂന്യവേളക്കിടെ രണ്ടുപേർ താഴേക്ക്

പാർലമെൻ്റിൽ വലിയ സുരക്ഷ വീഴ്ച. ഇന്ന് ശൂന്യവേള നടക്കുന്നതിനിടെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടിയ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. ആദ്യം പകച്ചുനിന്ന...

കേരളത്തോടുള്ള അവഗണന: ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ ചർച്ച ചെയ്യുണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്ര അവഗണന സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. രാജ്യത്തെ വിലക്കയറ്റത്തിലും...

Latest news

- Advertisement -spot_img