ന്യൂഡൽഹി: ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. ചരിത്രത്തിലാദ്യമായാണ് ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ പങ്കെടുക്കുന്നത്. ഇത്തവണ വനിതകൾ മാത്രമായിരിക്കും കർത്തവ്യപഥിൽ നടക്കുന്ന പരേഡിനെയും ബാൻഡ് മേളത്തെയും നയിക്കുന്നത്....