പപ്പടം പൊരിക്കാൻ എണ്ണ നിർബന്ധമാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എണ്ണയില്ലാതെയും പപ്പടം വറുക്കാമെന്ന് പറഞ്ഞാലോ? തമാശയാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ സംഭവം ഉള്ളതാണ്.
ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടത്തിന്റെ രുചി വേറെയൊന്ന് തന്നെയാണ്. ഇങ്ങനെ...