Thursday, April 3, 2025
- Advertisement -spot_img

TAG

palakkad

പാലക്കാട് സി കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥി ആയേക്കും, ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്ന് സൂചന…

പാലക്കാട് (Palakkad) : പാലക്കാട് സി.കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും. ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്നാണ് സൂചന. ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെനടക്കും. ഒരുക്കങ്ങൾ തുടങ്ങി. കെ.സുരേന്ദ്രൻ ഉച്ചയോടെ...

പാലക്കാട് ആരാകും ബിജെപി സ്ഥാനാർഥി, പിന്മാറാതെ ശോഭ , അതൃപ്തിയിൽ കൃഷ്ണകുമാർ

പാലക്കാട് (palakkad) : പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയാതെ ബിജെപി (BJP). അവസാന ഘട്ടത്തില്‍ പട്ടികയില്‍ നിന്ന് പുറത്തുപോയ ശോഭാ സുരേന്ദ്രനെ (Shoba Surendran) തന്നെ മണ്ഡലത്തില്‍ പരിഗണിക്കണമെന്നും...

ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു…. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലക്കാട് (Palakkad) : ഇന്നലെ രാത്രി 7.45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് അലനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണാർക്കാട് ഭാഗത്തുനിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കരുവാരകുണ്ട്...

പാലക്കാടിന്‍റെ പ്രകൃതിക്ഷേത്രമായ ചിങ്ങൻചിറ

കെ. ആർ. അജിത പടര്‍ന്നു പന്തലിച്ച് വടവൃക്ഷമായി നില്‍ക്കുന്ന ആല്‍ത്തറ. ആല്‍ത്തറയുടെ ചുവട്ടില്‍ ചെറിയ രണ്ടു വിഗ്രഹങ്ങള്‍.. ഭക്തര്‍ നിറകണ്ണുകളോടെയും തൊഴുകൈകളോടെയും നില്‍ക്കുന്നു. ഇത് പാലക്കാട് ജില്ലയിലെ പ്രകൃതി ക്ഷേത്രം എന്നറിയപ്പെടുന്ന ചിങ്ങന്‍ചിറ ക്ഷേത്രമാണ്...

റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി….

പാലക്കാട് (Palakkad) : നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡി (Nelliampathi Koonampalam - Pothupara Road) ൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി...

പ്രധാനമന്ത്രി ഇന്ന് പാലക്കാട്; ഒരാഴ്ചയ്ക്കിടെ മോദി വീണ്ടും കേരളത്തിൽ

പാലക്കാട് (Palakkad) : പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്നു പാലക്കാട് റോഡ് ഷോ (Palakkad Road Show) നടത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി ആദ്യമായാണു കേരളത്തിലെത്തുന്നത്....

പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയിറങ്ങി

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയിറങ്ങി നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ഫാമിനു സമീപം പുലിയെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പകല്‍ സമയത്ത് ഉള്‍പ്പെടെ പുലിയുടെ സാന്നിദ്ധ്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളും,...

ആലത്തൂരിൽ ബാറിൽ വെടിവയ്പ്പ്; മാനേജർക്ക് ഗുരുതര പരിക്ക്, അഞ്ചുപേർ കസ്റ്റഡിയിൽ

ബാറിലുണ്ടായ വെടിവയ്പ്പിൽ മാനേജ‌ർക്ക് ഗുരുതര പരിക്ക്. പാലക്കാട്(Palakkad) ആലത്തൂരിലെ കാവശേരിയിലുള്ള ബാറിലാണ് സംഭവം നടന്നത്. ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്. ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. ബാറിലെ...

പാലക്കാട് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ

നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇതുവരേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി. നാളെയാണ് തിരഞ്ഞെടുപ്പ്. പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാർട്ടിയിൽ തർക്കങ്ങൾ ഇല്ലാതെ തന്നെ സ്ഥാനാർത്ഥി...

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് : പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് കണ്ണാടിയില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍, വിനീഷ് സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അഞ്ചംഗ...

Latest news

- Advertisement -spot_img