പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണു പറഞ്ഞതെന്നു മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് എവിടെ നിന്നു കിട്ടിയെന്നു...