ഇസ്ലാമാബാദ് (Islamabad) : ലോകമെമ്പാടും 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് വാർത്ത വായിക്കുന്ന പാകിസ്ഥാൻ അവതാരകയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലൈവിനിടെ വികാരഭരിതയായിട്ടാണ് വാർത്ത വായിക്കുന്നത്. ഇതിനിടയിൽ പൊട്ടിക്കരയുന്നതും കാണാം....