ചേരുവകൾ
അരിപ്പൊടി
ഉപ്പ്
ജീരകം
തേങ്ങ ചിരകിയത്
പഞ്ചസാര
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് അൽപ്പം ജീരകം, ഉപ്പ് എന്നിവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
ഇത് വളരെ ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കാം.
തേങ്ങ ചിരകിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാൽ മാത്രം അരിച്ചെടുക്കാം.
അതിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര...