തിരുവനന്തപുരം (Thiruvananthapuram) : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ ആണ് സംഭവം. നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട് പോകുന്ന വഴിയിലായിരുന്നു...
തൃശൂർ (Thrissur) : തൃശൂർ മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ്...
കോട്ടയം: ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചത്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി...
മലപ്പുറം: നിയന്ത്രണം വിട്ട കാർ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. കവന്നൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന പുത്തലം സ്വദേശി മുഹമ്മദ് അലി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.
റോഡിൽ നിന്ന് തിരിക്കാൻ...