കണ്ണൂര്‍: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഓൺലൈൻ വഴി പണം നഷ്ടപ്പെട്ടവര്‍ക്ക് പൊലീസ് ഇടപെടലിനെ തുടർന്ന് ഫലം കാണുന്നു. നാഷണല്‍ സെെബര്‍ ക്രെെം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ മുഖേന പരാതികളെ തുടര്‍ന്ന് 74,548 രൂപ ലഭിച്ചു...
പണ്ടത്തെ സർദാർജി ഫലിതങ്ങളെ കടത്തിവെട്ടുന്നതാണ് മലയാളി ഫലിതങ്ങൾ. സർദാർജിയുടെ എത്രയോ ഇരട്ടിയാണ് മലയാളിയുടെ മണ്ടത്തരങ്ങൾ. ഇതറിഞ്ഞ് ഭൂമിയുടെ അവസാനമായ അൻ്റാർട്ടിക്കയിൽ നിന്ന് പോലും മലയാളിയെ പ്പറ്റിയ്ക്കാൻ തട്ടിപ്പ് സംഘം കേരളത്തിലേക്ക് നോക്കിയിരിയ്ക്കുകയാണ് ....
തൃശൂരിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പ്. ഹൈറീച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ചേർപ്പ് എസ്‌ഐ. കേരളം കണ്ട വെള്ളവും...
ഹരിപ്പാട് : ഓൺലൈനിലൂടെയുള്ള പണം തട്ടിപ്പിൽ വയോധികന് നഷ്ടമായത് വൻതുകി. ഹരിപ്പാട് പിലാപ്പുഴ പള്ളിയുടെ വടക്കത്തിൽ മുഹമ്മദ് സാലി (70 ) യുടെ പണമാണ് നഷ്ടപ്പെട്ടത്. 43,000 രൂപയാണ് മുഹമ്മദ് സാലിക്ക് നഷ്ടപ്പെട്ടത്....
നെയ്യാറ്റിൻകര ∙ ഓൺലൈൻ തട്ടിപ്പ്; നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയ്ക്ക് 4.40 ലക്ഷം രൂപ നഷ്ടമായി. വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം എന്ന മോഹന വാഗ്ദാനം നൽകിയും ചെയ്യുന്ന ജോലിക്ക് ചെറിയ തുക അക്കൗണ്ടിൽ അയച്ചുകൊടുത്ത് വിശ്വാസം...
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ലൈന്‍ സംഘങ്ങളുടെ തട്ടിപ്പിനിരയായി 5 പേര്‍ക്കു 65 ലക്ഷം രൂപ നഷ്ടമായി. സ്റ്റോക്ക് ട്രേഡിങ് വഴി വന്‍ തുക വാഗ്ദാനം ചെയ്ത് ശാസ്തമംഗലം സ്വദേശിയായ നിക്ഷേപകനില്‍ നിന്ന് മാത്രം 59...