Tuesday, April 1, 2025
- Advertisement -spot_img

TAG

OLYMPICS 2024

ഗുസ്‌തി ഗോദയിൽ ഇന്ത്യയ്ക്ക് കണ്ണുനീർ , മുന്നിട്ടു നിൽക്കുമ്പോൾ പരിക്കേറ്റ നിഷ ദഹിയയ്ക്കു തോൽവി

ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 68 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിഷ ദഹിയക്ക് ക്വാര്‍ട്ടറില്‍ തോല്‍വി. പരിക്കാണ് നിഷയ്ക്കു മുന്നില്‍ വില്ലന്‍ വേഷത്തിലവതരിച്ചത്. താരം രണ്ടാം ഘട്ടത്തില്‍ 8-1ന്റെ ലീഡില്‍ നില്‍ക്കെയാണ് പരിക്ക്...

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി, ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു പുറത്തായി

പാരിസ് ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21,...

ഇന്ത്യക്കായി ഒരു ഒളിംപിക്സിൽ രണ്ടു മെഡൽ നേടുന്ന താരമായി മനു ഭാകർ; ഷൂട്ടിങ്ങിൽ മനു ഭാകർ സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

പാരീസ്: ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച് മനു ഭകാര്‍.ഒളിംപിക്‌സ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഒരിക്കല്‍ക്കൂടി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യതാരം.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീമിനത്തില്‍ മനു ഭാക്കര്‍ സരബ്‌ജ്യോത് സിങ് സഖ്യമാണ്...

പാരിസ് ഒളിംപിക്‌സിൽ അഭിമാനത്തോടെ പാറിപ്പറന്ന് ഇന്ത്യൻ പതാക ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് മനു ഭേകറിനു വെങ്കല മെഡൽ

പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു....

പാരീസ് ഒളിംപിക്സിന് വർണാഭമായ തുടക്കം ; ഉദ്‌ഘാടന ചടങ്ങിൽ മഴ തടസ്സമായി …ഇമ്മാനുവേൽ മാക്രോൺ പതാക ഉയർത്തിയത് തലകീഴായി

ഇമ്മാനുവല്‍ മാക്രോണ്‍ പതാക ഉയര്‍ത്തിയത് തലകീഴായി ലോകത്തിനാകെ ദൃശ്യവിരുന്നേകിയ പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന പരിപാടി സ്റ്റേഡിയത്തിനുള്ളില്‍ നടത്തുന്നതിനുപകരം പുറത്ത് നടത്താനുള്ള ഫ്രാന്‍സിന്റെ പദ്ധതിയെയാണ് മഴ തകര്‍ത്തത്. ഗെയിംസ് ആരംഭിച്ചതായി പ്രസിഡന്റ് ഇമ്മാനുവല്‍...

Latest news

- Advertisement -spot_img