Saturday, April 5, 2025
- Advertisement -spot_img

TAG

obit

മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു…

വിഴിഞ്ഞം: മകൻ്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞുവീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടിൽ ടി. സതീഷ്കുമാറി (56)ൻ്റെ മരണ വിവരമറിഞ്ഞാണ് അമ്മ ബി.വസന്ത (76) മരിച്ചത്. പ്രമേഹബാധിതനായി ഒരു മാസമായി മെഡിക്കൽ...

മുന്‍ മന്ത്രി എ.കെ. ബാലന്‍റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റില്‍ മരിച്ച നിലയില്‍

മുന്‍മന്ത്രി എ.കെ.ബാലന്‍റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആര്‍എ 21 സുപ്രഭാതത്തില്‍ എന്‍ റാം (68) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കത്തി കുത്തിയിറക്കിയ...

തൃശൂരിലെ ആദ്യമേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന ജോസ് കാട്ടൂക്കാരന്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്....

വീടിനുള്ളിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ഒതളൂരിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പത്തിൽ വീട്ടിൽ പവദാസ് റീന ദമ്പതികളുടെ മകൾ നിവേദ്യ (15)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും കയർ കഴുത്തിൽ കുരുങ്ങിയ...

തൃശൂര്‍ പൂരം ചമയം കലാകാരന്‍ അന്തരിച്ചു

പ്രശസ്ത ആനച്ചമയ നിർമ്മാതാവ് പെരുമ്പിള്ളിശ്ശേരിയിൽ താമസിക്കുന്ന സുധാകരൻ ഇന്നലെ രാത്രി അന്തരിച്ചു. പരമ്പരാഗത ചമയനിർമ്മാണത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായത്. പ്രത്യേകിച്ച് നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണവും, കൂമ്പൻകിണ്ണവും ഇത്ര മനോഹരമായി നിർമ്മിച്ചെടുക്കുന്ന ഒരു വ്യക്തി വേറെയില്ല....

തിരുവാതിര കളിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ : അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തിരുവാതിര കളിക്കിടയിൽ 67കാരി കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു‌ ക്ഷേത്രത്തിൽ തിരുവാതിര...

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് . പിണറായിയുടെ വിശ്വസ്തനും ചാനല്‍ ചര്‍ച്ചകളില്‍ ലാവ്‌ലിന്‍ വിവാദ ഘട്ടത്തില്‍ പിണറായിക്കു വേണ്ടി...

Latest news

- Advertisement -spot_img