ഏത് സീസണിലും കഴിക്കാവുന്നതും ലഭ്യമായതുമായ പോഷകപ്രദമായ ഒന്നാണ് നട്‌സ്. ലഘുഭക്ഷണമായും മറ്റ് ഭക്ഷണങ്ങളില്‍ രുചി കൂട്ടാനുള്ള ചേരുവയായോ എല്ലാം ഇത് ഉപയോഗിക്കാം. രുചികരവും പോഷകങ്ങളാല്‍ നിറഞ്ഞതും ആയതിനാല്‍ ശരിയായ സംഭരണം അവയുടെ ഫ്രഷ്‌നസ്...
ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായാണ് നട്‌സിനെ കണക്കാക്കുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് നട്സുകള്‍. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍...