കാർ കഴുകരുത്, ചെടികൾക്ക് വെള്ളമൊളിക്കരുത്, പിടിവീണാൽ പിഴ 5,000
ബെംഗളൂരു (Bengaluru): ബെംഗളൂരു (Bengaluru) വിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ (Government...