Friday, April 4, 2025
- Advertisement -spot_img

TAG

Niyamasabha

നിയമസഭയിൽ വാക്‌പോര് ; ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നാവര്‍ത്തിച്ചു; ക്ഷുഭിതനായി മുഖ്യമന്ത്രി, അണ്‍പാര്‍ലമെന്ററിയല്ലെന്ന് ചെന്നിത്തല…

തിരുവനന്തപുരം (Thiruvananthapuram) : നിയമസഭയിലെ പ്രസംഗത്തിനിടെ 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്നു രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. (Chief Minister Pinarayi Vijayan was angry that Ramesh...

ചോദ്യശരങ്ങളുമായി സഭയിൽ പ്രതിപക്ഷം; ചോദ്യങ്ങൾക്കിടെ സഭയിൽ പ്രതിഷേധം, പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. നക്ഷത്ര ചിഹ്നമിട്ട് നല്‍കിയ ചോദ്യത്തിലെ 49 ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ പട്ടികയിലേക്ക് മാറ്റിയ നിയമസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദ്യം ചെയ്തു. എന്നാല്‍...

സംസ്ഥാനത്തിന്റെ പേര് കേരള വേണ്ട ‘കേരളം’ എന്നക്കാണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള നിയമസഭ; പ്രമേയം ഒറ്റക്കെട്ടായി പാസായി

തിരുവനന്തപുരം (Trivandrum) : ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം...

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി; നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല ; മുഖ്യമന്ത്രി നിയമസഭയില്‍

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല (POOKODE VETERINARY UNIVERSITY) യിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ (Sidharthan) ന്റെ മരണത്തില്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarai Vijayan). നിയമസഭയില്‍ ചോദ്യോത്തര...

നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം മാ​റ്റ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം. കെ​പി​സി​സി​യു​ടെ ജാ​ഥ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി. ബ​ജ​റ്റ് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി അ​ഞ്ചി​ൽ​നി​ന്നു ര​ണ്ടി​ലേ​ക്ക്...

ക്രിമിനൽ നിയമ ബില്ലുകൾ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി ∙ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷി നിർത്തി, സുപ്രധാനമായ ക്രിമിനൽ നിയമ പരിഷ്കരണ ബില്ലുകളടക്കം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തുനിന്ന് എ.എം.ആരിഫ് (സിപിഎം), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്–എം) എന്നിവരെക്കൂടി സഭാനടപടികൾ തടസ്സപ്പെടുത്തിയതിന്...

Latest news

- Advertisement -spot_img