പത്തനംതിട്ട: പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് നാമനിർദേശപത്രികയിൽ നൽകിയ വിവരത്തെച്ചൊല്ലി തർക്കം. തോമസ് ഐസക്കിന്റെ നാമ നിർദേശ പത്രികയിൽ ഭാര്യ എന്ന കോളത്തിൽ ബാധകമല്ലെന്ന് എഴുതിയിരിക്കുന്നത് സംബന്ധിച്ചു വ്യക്തത...
ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം (CPM) പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും CPM ജനറൽ സെക്രട്ടറി (SEETHARAM YECHURI)സീതാറാം യെച്ചൂരി. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇതെല്ലാം സുതാര്യമായിട്ടാണ്. തെരഞ്ഞെടുപ്പ്...
വടകര: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ ഇടതുമുന്നണി സ്ഥാനാർഥി കെകെ ശൈലജയോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുൻനിശ്ചയിച്ച പ്രകാരം സ്ഥാനാർഥി പര്യടനം...
തിരുവനന്തപുരം : വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികൾക്ക് വ്യാജ സന്ദേശം ലഭിച്ചതായി പോലീസ്. 'ഡോൺ ബോസ്ക്കോ' എന്ന പേരിലുള്ള വ്യാജ...
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിലവിലുള്ള എന്‍.ഡി.എ. സഖ്യകക്ഷികളും ബി.ജെ.ഡിയും ചേര്‍ന്നാലും കേവലം ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം...
തൃശൂർ : വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയം. ഈ വേളയിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. വീട് പൂട്ട് പോകുന്നവർ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. അറിയിച്ചാൽ പരമാവധി 14 ദിവസം...
തിരുവനന്തപുരം : ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സംസ്ഥാന സർക്കാരിൻ്റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ...
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡ് ഇട്ട് 10.48262 കോടി യൂണിറ്റിൽ എത്തി. കഴിഞ്ഞ 27ന് ഉപയോഗിച്ച 10.46309 കോടി യൂണിറ്റിന്റെ റെക്കോർഡ് ആണ് തിങ്കളാഴ്ച തകർന്നത്. ഈ...
കൊച്ചി: ഒന്നാം വർഷത്തിലേക്ക് കടക്കുന്ന കൊച്ചി വാട്ടർ മെട്രോ (WATER METRO) ടൂറിസം സാധ്യതകൾകൂടി ലക്ഷ്യമിട്ട് സർവീസ് വിപുലീകരിക്കുന്നു. വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകളാണ് വാട്ടർ മെട്രോ പദ്ധതിയിടുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 25ന് സർവീസ്...
സേലം – കൊച്ചി ദേശീയപാതയിൽ വാളയാർ – പാമ്പാംപള്ളം, പന്നിയങ്കര ടോൾ പ്ലാസകളിൽ നേരത്തെ പ്രഖ്യാപിച്ച നിരക്കു വർധന നടപ്പാക്കിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടു നിരക്കുവർധന തൽക്കാലം ഒഴിവാക്കാനാണു കേന്ദ്രസർക്കാർ നിർദേശം. ടോൾ...