സന്നിധാനം : സന്നിധാനത്ത് വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാത്രി 9.30ന് അത്താഴ പൂജയ്ക്കുശേഷം ശ്രീകോവിലിൽ വിഷുക്കണിയൊരുക്കും. തുടർന്നു ഹരിവരാസനം പാടി നട അടയ്ക്കും. വിഷുദിനമായ നാളെ പുലർച്ചെ 4ന് നട...
വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് സർവകലാശാലയിലെത്തും. സിദ്ധാർത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് ഇന്ന്...
തൃശൂര്‍ : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വിവിധ പേരിലുള്ള കമ്പനികളില്‍ കോടികള്‍ നിക്ഷേപിച്ചവരെ പണം തിരികെ നല്‍കാതെ കബളിപ്പിച്ചതായി പരാതി. മലയാളി ക്ഷേമനിധി, ബെനിഫിറ്റ് ഫണ്ട് എന്നിവയുടെ പേരില്‍ വന്‍തുക നിക്ഷേപമായി...
സുൽത്താൻ ബത്തേരി : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് സുരേന്ദ്രന്റെ ലക്ഷ്യമെന്നു ആനി രാജ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ ഗണപതിവട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. വടക്കേ ഇന്ത്യയിലെ...
കോഴിക്കോട് : തൂക്കിലേറ്റാൻ വിധിക്കപ്പെട്ട സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിൻ്റെ മോചനത്തിന് പണം സ്വരൂപിക്കാൻ മനസ്സിൽ കനിവുള്ളവർ കൈകോർത്തു. 34 കോടി രൂപ ദിയ ധനം നൽകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ...
കോഴിക്കോട് : വിഷു പിറ്റേന്ന് നടക്കുന്ന 'മഹാസംഗമ'ത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിറുകയിൽ യുഡിഎഫ് കടക്കുന്നു. മഹാ സമ്മേളനത്തിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയാവും. . വയനാട്ടിലെ സ്ഥാനാർഥി കൂടിയായ രാഹുലിനൊപ്പം മലപ്പുറം, പൊന്നാനി,...
താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് മാറ്റും എന്നുള്ള സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് മറുപടിയായി ടി സിദ്ദിഖ് രംഗത്ത്. സുരേന്ദ്രന് എന്തും പറയാമെന്നും, അദ്ദേഹം ജയിക്കാൻ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള...
തിരുവനന്തപുരം : കടുത്ത വേനലിൽ വെന്തുരുകയാണ് പ്രകൃതിയും മനുഷ്യരും സകല ജീവജാലങ്ങളും. ഇതുവരെ കേരളത്തിൽ വേനൽ മഴ പെയ്തത് ഒറ്റപ്പെട്ട ഇടങ്ങളിലാണ്. സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത രണ്ട് ദിവസം...
സിസിടിവികൾക്കു മേൽ കടുത്ത സുരക്ഷാക്രമീകരണം ഏർപ്പെടുത്തുവാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് വിൽക്കുന്ന സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം ഒരുക്കുവാനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള 2021ലെ ചട്ടത്തിൽ ഐടി മന്ത്രാലയം ഭേദഗതി വരുത്തി. സുരക്ഷാമനദണ്ഡം...
തൃശൂർ : കുട്ടികൾ വണ്ടിയോടിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലത്ത് വിനോദം, ഡ്രൈവിങ് പരിശീലനം എന്നീ പേരിൽ കുട്ടികൾ വാഹനവുമായി പുറത്തിറങ്ങുന്നതിൽ കഠിന ശിക്ഷയുടെ മുന്നറിയിപ്പുമായി മോട്ടർ വാഹനവകുപ്പ്. ലൈസൻസില്ലാതെ...