തിരുവനന്തപുരം: മലയാളികള്‍ ക്രിസ്മസ് - പുതുവത്സര ആഘോഷം പൊടിപൊടിച്ചതോടെ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 712. 96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത്...
കൊച്ചി (Kochi) : പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തുമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക.
സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധിയോടെ വെളി മൈതാനത്ത്...
കേരളത്തിലെ രണ്ടിടത്തേക്ക് യുഎഇയിൽ നിന്ന് സർവീസ് തുടങ്ങി
ദുബായ്: കോവിഡ് കാലത്ത് നിർത്തിവെച്ച കോഴിക്കോട്, തിരുവനന്തപുരം സെക്ടർ വിമാനങ്ങൾ പുനഃസ്ഥാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്. ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10...
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുലർച്ചെ 1.10ഓടെ ഗാന്ധിറോഡ്...
ഇസ്ലാമാബാദ്: പുതുവത്സരാഘോഷങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ. രാജ്യത്ത് ഒരുതരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കർശന നിർദ്ദേശം. പാലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
“പാലസ്തീനിലെ...
ഫോർട്ട്കൊച്ചിയിൽ സുരക്ഷിതമായി പുതുവത്സരമാഘോഷിക്കാൻ നടപടികളുമായി വിവിധ വകുപ്പുകൾ. കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടവും, പൊലീസുമടക്കമുള്ള വകുപ്പുകൾ കാർണിവൽ കമ്മിറ്റിയുമായി ചേർന്നാണ് ഒരുക്കങ്ങൾ.
കഴിഞ്ഞ തവണത്തെ വീഴ്ചകൾ തിരിച്ചറിഞ്ഞുള്ള ഒരുക്കങ്ങളാണ് ഇക്കുറി കൊച്ചിൻ കാർണിവലിനായി വിവിധ...