കണ്ടകശനി പുതുവർഷത്തിലും നയൻതാരയെ വിടാതെ പിന്തുടരുകയാണ്. ഒന്ന് തീരും മുമ്പ് മറ്റൊന്ന് വന്ന് കഴിയും. ഏറ്റവും പുതിയ വിവാദം നടി അടുത്തിടെ നടത്തിയ ഒരു മീറ്റ് അപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. നടിയുടെ സാനിറ്ററി നാപ്കിന്‍...
നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്‍ നെറ്റ്ഫ്‌ളിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിയമത്തര്‍ക്കങ്ങള്‍ക്കിടെ വിവാഹച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയന്‍താരയും. വേദിയില്‍ മുന്‍നിരയില്‍ ഇരുന്നെങ്കിലും ഇരുവരും പരസ്പരം നോക്കിയില്ല. നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ്...
വിവാദങ്ങള്‍ക്കിടെ താരസുന്ദരി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ . നയന്‍താരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
വിവാദ 3 സെക്കന്റ് ദൃശ്യവും ഡോക്യുമെന്ററിയില്‍
ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ...
ധനുഷും നയൻതാരയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഇപ്പോഴിതാ നയൻതാര പുറത്തു വിട്ട ഒരു കുറിപ്പാണ് ജനശ്രദ്ധ നേടുന്നത് . നയന്‍താര-വിഘ്‌നേശ് വിവാഹ ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്നാണ് നയന്‍താര പുറത്തുവിട്ട...
ജവാൻ (Jawan)എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (Dadasaheb Phalke IFF Awards)പുരസ്‌കാരം സ്വന്തമാക്കി നയൻതാര(Nayanthara). മഞ്ഞ സാരിയിൽ അതീവ...
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നയൻതാര ആരം സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരവും.പ്രിയപ്പെട്ട അരത്തിൻ്റെ ആറ് വര്‍ഷങ്ങള്‍....