Saturday, April 5, 2025
- Advertisement -spot_img

TAG

Naveen Babu

നവീന്‍ ബാബു വേട്ടയാടപ്പെട്ടത് ഇല്ലാത്ത പരാതിയുടെ പേരില്‍;ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് പ്രശാന്ത് തന്നെ നല്‍കിയ മൊഴി പുറത്ത്

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്ത് പരാതി നൽകിയത് എകെജി സെൻറർ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് ആണെന്ന് മൊഴി. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ...

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി സിംഗിള്‍...

ജയിലിലായി പതിനൊന്നാം നാൾ ദിവ്യ പുറത്തേക്ക്; നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പിപി ദിവ്യയ്ക്ക് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കോടതി തള്ളി. ജയിലിലായി പതിനൊന്നാം...

പിപി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം, നീതി ലഭിക്കണം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ, രക്തസമ്മർദ്ദത്തിന് പയ്യന്നൂരിൽ ഇന്നലെ രാത്രി ചികിൽസയ്ക്കെത്തിയ ദിവ്യ ഇന്ന് അറസ്റ്റിലാകുമോ?

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്യുമോ എന്നതാണ് ഇനി നിര്‍ണ്ണായകമാകുന്നത്. ഇന്നലെ രാത്രി ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍...

നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ഇത്തരം കാര്യങ്ങൾ ആവർ ത്തിക്കാതിരിക്കാൻ ശക്തമായ നടപടി ; എഡിഎമ്മിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി ; എഡിഎമ്മിന്റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി...

നവീൻ ബാബു മരിക്കുന്നതിന് തൊട്ടുമുൻപ് ഭാര്യയുടെയും മകളുടെയും നമ്പർ അയച്ചുനൽകി; അവസാന സന്ദേശം പുലർച്ചെ 4.58ന്.

കണ്ണൂർ (Kannoor) : മരിക്കുന്നതിന് മുൻപായി നവീൻ ബാബു രണ്ട് പേർക്ക് സന്ദേശം അയച്ചിരുന്നുവെന്ന് കണ്ടെത്തൽ. കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോ​ഗസ്ഥർക്കാണ് അവസാനമായി അദ്ദേഹം സന്ദേശമയച്ചത്. ഭാര്യ മഞ്ജുഷയുടെയും മകളുടെയും ഫോൺ നമ്പർ...

ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ മരണപ്പെട്ട എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ്.ഫയൽ നീക്കം വൈകിപ്പിച്ചില്ല; കൈക്കൂലി വാങ്ങിയതിനും തെളിവില്ല

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്. കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി....

അടിമുടി ദുരൂഹത; യാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് കളക്ടർ കളക്ടറുടെ മൊഴിയെടുക്കാൻ ലാന്റ് റവന്യൂ കമ്മീഷണർ ഗീത IAS കളക്ടറേറ്റിൽ

എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങില്‍ വിളിച്ചെന്ന ദിവ്യയുടെ കോടതിയിലെ അവകാശ വാദം കളക്ടര്‍ അരുണ്‍ കെ വിജയന്‍ തള്ളി. ദിവ്യയെ തള്ളി കളക്ടര്‍ രംഗത്തു വന്നതോടെ ദിവ്യയെ അറസ്റ്റു ചെയ്ത്...

എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ല; ഫയൽ നീക്കത്തിന്റെ നാൾ വഴികൾ ഉൾ പ്പെടെയുളള കളക്ടറുടെ റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍: മുന്‍ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കൂടുതല്‍ പ്രതിരോധത്തില്‍. NOC നല്‍കുന്നതില്‍ എഡിഎം നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. ഫയല്‍ നീക്കത്തിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. NOC നല്‍കുന്നതില്‍...

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു; അന്ത്യകർമങ്ങൾ ചെയ്ത് പെൺ മക്കൾ നിറകണ്ണുകളോടെ യാത്രാമൊഴി

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവര്‍ തന്നെയാണ് നവീനിന് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്....

Latest news

- Advertisement -spot_img