ഭാഗ്യം തെളിയാനും ശത്രുദോഷ ദൃഷ്ടിദോഷങ്ങളകലാനും ഗുണകരമാണ്. ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ് മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും. സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി.
കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ...
ശുചീന്ദ്രം (Sucheendram) : അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ട് മുന്നൂറ്റിനങ്കയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മുന്നൂറ്റിനങ്കയെ എഴുന്നള്ളിക്കുന്നത്.
കേരള-തമിഴ്‌നാട് പൊലീസ് എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ...