'നാലായിരം കോടി രൂപ മുടക്ക് മുതലുള്ള പ്രൊജക്ടുകൾ ഉദ്ഘാടനം ചെയ്യുന്നതിനായി നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് (Prime Minister Narendra Modi) കേരളത്തിന്റേതായ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ ഡ്രൈ...
കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തിലേക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രകാശ് ജാവേദ്കര്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിച്ച മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത്...
സ്വാമി വിവേകാനന്ദന്‍റെ ഏറ്റവും വലിയ പ്രതീക്ഷ രാജ്യത്തെ യുവാക്കളായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ യുവതയുടെ കരുത്തിൽ തന്നെയാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നടുക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാവുഭാഗം...
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക മതാചരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് ആണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തന്റെ പോസ്റ്റിനൊപ്പം വൈകാരിക സന്ദേശവും മോദി...
മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണയും കേരള സംസ്ഥാന പുരസ്കാരം 25 തവണയും നേടിയിട്ടുള്ള ഗാനഗന്ധർവൻ കെ ജെ യേശുദാസിന് വെല്ലുവിളി ഉയര്‍ത്തിയ ഗാനം ഏതെന്ന് അറിയാമോ? താൻസൻ എന്ന ഹിന്ദി...
ന്യൂഡല്‍ഹി: ശ്രീരാമനെപ്പറ്റിയും അയോധ്യയെപ്പറ്റിയും പാടിയ ഗാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയേറ്റുവാങ്ങിയ ഗായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗീത റബാരി എന്ന ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഗീതയുടെ...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിൽ എത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ജനുവരി 17ന് ഗുരുവായൂരിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി...
'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശോഭന. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ശോഭന തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ജീവിതത്തിലെ ഒരു വലിയ ഫാന്‍ മൊമന്റ് ആയിരുന്നുവെന്നാണ് പ്രധാനമന്ത്രിക്കുമൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച്...
തൃശൂർ: ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്ന് എത്തിയത് പ്രമുഖരായ വനിതകൾ. വിവിധ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീരത്‌നങ്ങളാണ് പ്രധാനമന്ത്രിക്കൊപ്പം തേക്കിൻകാട്ട് മൈതാനത്തിലെ വേദി പങ്കിടാനായി എത്തിയത്.
ഇന്ത്യൻ...