മലയാളികളുടെ പ്രിയതാരം നമിത പ്രമോദ് പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് നമിത ചിത്രങ്ങള്‍ പങ്കുവെച്ചത്.
പൊട്ടോ.. മൂക്കുത്തിയോ അതോ കറുത്ത മറുകോ? എന്നാണ് നമിത ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന...