ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് (Department of Motor Vehicles) പൊലിസുമായി സഹകരിച്ച് ജനുവരി 15 വരെ കർശന പരിശോധന തുടരും. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച കളർ...
എ ഐ ക്യാമറ(AI Camera) വന്നതോടെ പലതരത്തിലുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. ക്യാമറകണ്ണിൽ നിന്നും രക്ഷപെടാനായി ഓരോരുത്തരും വിവിധ മാർഗ്ഗങ്ങളാണ് സ്വീകരിക്കുക. ഗതാഗത നിയമ ലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എഐ ക്യാമറയാണ്...
കൊച്ചി: റോബിൻ ബസ് വീണ്ടും തടഞ്ഞു. മുവാറ്റുപുഴ ആനിക്കാട് വെച്ചാണ് റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് വീണ്ടും തടഞ്ഞത്. ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നാണ് റോബിൻ ബസ് സർവ്വീസ് പുനഃരാരംഭിച്ചത്....
മലപ്പുറം: അന്തർ സംസ്ഥാന ബസുകൾക്ക് എംവിഡി അകാരണമായി ഫൈൻ ചുമത്തുന്നുവെന്ന ആരോപണവുമായി അന്തർ സംസ്ഥാന ബസ്സുടമകൾ. കാലഹരണപ്പെട്ട നിയമം പറഞ്ഞാണ് എംവിഡി ദ്രോഹിക്കുന്നതെന്നും എംവിഡി നയത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അന്തർ സംസ്ഥാന...