തൃശൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളത്താണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (55) അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണനെ...
ഹൈദരാബാദ്: മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ നടുറോഡില്‍ വാഹനം ഇടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.
തെലങ്കാനയിലെ റായ്‌പോളെ...
കൊല്ലം (Kollam) : കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) (Nawaz, a native of Kannanallur Muttaikav, lives in Chatthanthaji) ആണ് മരിച്ചത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു...
ിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയില്‍...
കളമശ്ശേരിയില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സര്‍വീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനില്‍ വെച്ചാണ് അതിക്രമം നടന്നത്.
കൊലപാതകി ബസ്സില്‍ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം....
കൊല്ലം: സ്വകാര്യ ബാങ്കിലുള്ള നിക്ഷേപം തട്ടിയെടുക്കാന്‍ വേണ്ടി റോഡ് അപകടം സൃഷ്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാനേജരായ സ്ത്രീയും ക്രിമിനല്‍ കേസ് പ്രതിയും അടക്കം നാലു പേര്‍ അറസ്റ്റില്‍. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ...
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍...
കൊച്ചി : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്....
കൊച്ചി (Kochi) : ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് സംഭവം ഉണ്ടായത്. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ...
തിരുവനന്തപുരം (Thiruvananthapuram) : കന്യാകുമാരി എസ്‌പി സുന്ദരവദനം കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി...