Tuesday, July 1, 2025
- Advertisement -spot_img

TAG

murder

തൃശൂര്‍ പടിയൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍, രണ്ടാം ഭാര്യയേയും അമ്മയേയും കഴുത്ത് ഞെരിച്ച് കൊന്നശേഷം ഒളിവിലായിരുന്നു

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍. ഉത്തരാണ്ഡിലെ കേദര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്. https://taniniram.com/crimes/padiyoor-murder-case-premkumar/

പ്രണയാഭ്യര്‍ഥന നിരസിച്ചു; 19 കാരി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പൊള്ളാച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ പൊള്ളാച്ചിയില്‍ വീടിനുള്ളില്‍ കയറി യുവാവ് കുത്തികൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് മരിച്ചത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ...

അമ്മയുടെ മുന്നിൽവെച്ച് രണ്ടര വയസുകാരിയെ ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

മുംബൈ: അമ്മയുടെ മുന്നില്‍വെച്ച് രണ്ടര വയസുകാരിയെ ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മല്‍വാണിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ 35 വയസുകാരിയായ അമ്മയേയും 19കാരനായ ആണ്‍സുഹൃത്തിനേയും പൊലീസ്...

തോട്ടയെറിഞ്ഞ് കതകിന്റെ പൂട്ട് തകര്‍ത്തു, മെയിന്‍സ്വിച്ച് ഓഫ് ആക്കി, അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ വെട്ടിക്കൊന്നു

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ക്രൂരകൊലപാതകം, കൊലപാതകശ്രമക്കേസ് പ്രതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനുനേരെ ആക്രമണം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക...

യുവാവിന്റെ മരണം; ‘മൂത്ത മകനും സഹോദരനും ചേര്‍ന്ന് കൊന്നതാണ്’ ആരോപണവുമായി അമ്മ

കോഴിക്കോട് (Calicut) : കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു (30) വിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രം​ഗത്ത്. (The mother of Anandu...

നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമര ഏക പ്രതി; അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പൊലീസ്

പാലക്കാട് (Palakkad) : പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. (The investigation team in the Palakkad Nenmara Pothundi double murder case...

ട്യൂഷന്‍സെന്റര്‍ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ലില്‍ പരിക്കേറ്റ പത്താംക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസ് മരണപ്പെട്ടു

തലശ്ശേരി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എളേറ്റില്‍ വട്ടോളി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ 12.30...

തൃശൂരില്‍ വീണ്ടും കൊലപാതകം; മദ്യലഹരിയില്‍ യുവാവ് പിടിച്ചു തള്ളി; കായികാധ്യാപകന് ദാരുണാന്ത്യം

തൃശൂരിൽ മദ്യലഹരിയിലായ യുവാവ് പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് നിലത്തു വീണ കായികാധ്യാപകൻ  മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ അൻപതുകാരനായ അനിൽ ആണ് മരിച്ചത്.  സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് പിടിച്ചു തള്ളിയത്.  അധ്യാപകന്റെ ദേഹത്ത്...

വാക്ക് തര്‍ക്കം , തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരൂർ രാജധാനി എൻജിനീയറിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥിയുമായ വി എൽ വലന്റിയൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി...

ഫെവിക്വിക് കൊണ്ട് ഭാര്യയുടെ വായ ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍…

ബംഗളുരു (Bangalore) : കര്‍ണാടകയിലെ നെലമംഗലയിലാണ് സംഭവം നടന്നത്. ഭാര്യയുടെ വായ ഫെവിക്വിക് ഗ്ലൂ കൊണ്ട് ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. (Police have arrested a...

Latest news

- Advertisement -spot_img