തിരുവനന്തപുരം (Thiruvananthapuram) : എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നാളെ വൈകിട്ട്...
മലപ്പുറം (Malappuram) : അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ചിതാഭസ്മം നിള ഏറ്റുവാങ്ങി. തിരുനാവായയിലായിരുന്നു നിമഞ്ജനചടങ്ങ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയത്.
മകൾ അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് അതിരാവിലെയായിരുന്നു...
എം.ടി. എഴുതിയ നാലുപാട്ടുകളും അയാളമായി
മലയാളത്തിന്റെ കഥാകാരനായ എം.ടി. വാസുദേവന്‍നായരുടെ തൂലികയില്‍ നിന്നും പാട്ടുകള്‍ കൂടി പിറന്നിരുന്നൂവെന്നത് അത്രയധികം ശ്രദ്ധിക്കാതെപോയ ഒരേടാണ്. എം.ടി.യുടെ സാഹിത്യരചനയുടെ തുടക്കംതന്നെ കവിതകളിലൂടെയായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളായിരുന്നു പ്രചോദനം. പിന്നെ പതിയെപ്പതിയെ...
കോഴിക്കോട്: മലയാളത്തിന്റെ സുകൃതം എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട്...
സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്‌സിൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ നിരീക്ഷണത്തിലാണ്...
കോഴിക്കോട്: എം ടി വാസുദേവന്‍നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വിശദീകരിക്കുന്നു. കഴിഞ്ഞ...
കോഴിക്കോട്:എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. ഹൃദയസ്തംഭനം ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ...
എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. രാവിലെ പ്രതികളെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികൾ പൊലീസിന്...
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ്...
കോഴിക്കോട് (Calicut) : മലയാളത്തിന്റെ സുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി...