Saturday, July 5, 2025
- Advertisement -spot_img

TAG

Mother in law

മരുമകൾ സ്‌ത്രീധനമായി സ്വർണവും പണവും നൽകിയില്ല; വൃക്ക ആവശ്യപ്പെട്ട് അമ്മായിഅമ്മ…

പാറ്റ്‌ന (Patna) : മരുമകൾ സ്‌ത്രീധനമായി ആഭരണങ്ങളും ബൈക്കും പണവും നൽകാത്തതിനാൽ നവവധുവിനോട് അമ്മായിഅമ്മ വൃക്ക ആവശ്യപ്പെട്ടു. (The mother-in-law demanded a kidney from the newlyweds because the daughter-in-law...

അമ്മായി അമ്മയെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ …

ജല്‍ന (Jalna) : അമ്മായി അമ്മയെ കൊലപ്പെടുത്തി മൃതശരീരം മറവു ചെയ്യാന്‍ പറ്റാതെ ഓടി രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. (The police have arrested a young woman who ran...

`അ​മ്മാ​യി​അ​മ്മ വേ​ഗം മ​രി​ക്കാൻ’ പ്രാർത്ഥിച്ചുകൊണ്ട് ഇരുപത് രൂ​പ നോട്ട് കാണിക്ക നൽകി…

അ​ഫ്‌​സ​ൽ​പു​ർ (Karnataka): ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്നു ല​ഭി​ച്ച 20 രൂ​പാ നോ​ട്ടി​ലെ കു​റി​പ്പു ക​ണ്ട് അമ്പരന്നിരിക്കുകയാണ് ആ​ളു​ക​ൾ. “എ​ന്‍റെ അ​മ്മാ​യി​അ​മ്മ എ​ത്ര​യും വേ​ഗം മ​രി​ക്ക​ട്ടെ’ എ​ന്നാ​യി​രു​ന്നു നോ​ട്ടി​ൽ പേ​ന​കൊ​ണ്ട് കു​റി​ച്ചി​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ അ​ഫ്‌​സ​ൽ​പു​ർ താ​ലൂ​ക്കി​ൽ...

ശ്രുതിയുടെ മരണത്തിൽ ദുരൂഹത ; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു…

തിരുവനന്തപുരം (Thiruvananthapuram) : കൊല്ലം പിറവന്തൂര്‍ സ്വദേശിയായ കോയമ്പത്തൂരില്‍ താമസിക്കുന്ന അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു....

ആദ്യരാത്രി ആഘോഷിക്കുമ്പോൾ വധുവിന്റെ ‘അമ്മ’ ഒപ്പമുണ്ടാകണം, ശുചിമുറി 3 ദിവസം ഉപയോഗിക്കരുത്…

പല രാജ്യങ്ങളിലുളളവർ വിവാഹവുമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളും ചടങ്ങുകളും വേറിട്ടതാണ്. അതിൽ കൂടുതൽ ആളുകളും കൗതുകത്തോടെയും അതിശയത്തോടെയും നോക്കി കാണുന്നവരാണ് ആഫ്രിക്കൻ ഗോത്ര വിഭാഗങ്ങൾ. വിവാഹവേളകളിൽ ആഫ്രിക്കൻ ഗോത്രങ്ങൾ നടപ്പിലാക്കി വരുന്ന ചടങ്ങുകൾ...

മരുമകന്റെ കുത്തേറ്റ് അമ്മായിയമ്മയ്ക്ക് ഗുരുതര പരിക്ക്….

പത്തനംതിട്ട (seena) സീന)(46) ആണ് കുത്തേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. നെഞ്ചിലും വയറിലുമായി കുത്തേറ്റ സീനയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സീനയുടെ ഇളയ മകളുടെ ഭര്‍ത്താവ് അഞ്ചല്‍ സ്വദേശി ഷമീര്‍ ഖാന്‍...

Latest news

- Advertisement -spot_img