Wednesday, July 2, 2025
- Advertisement -spot_img

TAG

mohanlal

യേശുദാസിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും `പത്മ പുരസ്‌ക്കാരം’ നല്‍കിയത് തമിഴ്‌നാട്

തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മശ്രീ (Padmasree) കിട്ടി കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും പത്മഭൂഷൺ (Padma bhooshan) നല്‍കാത്തതെന്താണ് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ചോദിക്കുന്നത്. ഇതു പറയാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് എന്തവകാശം. യേശുദാസിന്...

നേര് ഒടിടിയില്‍.. സ്ട്രീമിംഗ് ആരംഭിച്ചത് അഞ്ച് ഭാഷകളില്‍

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു 'നേര്'. കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റാവുകയായിരുന്നു. ഒരിടവേളക്ക് ശേഷമായിരുന്നു മോഹന്‍ലാലിന്റെ ഒരു ചിത്രം ഇത്ര വലിയ പ്രേക്ഷക...

‘വാലിബൻ’ കോടികൾ വാരുന്നു…

റിലീസിന് മുമ്പേ പ്രഖ്യാപിക്കുകയാണ് 'മലൈക്കോട്ടൈ വാലിബന്റെ' (Malaikottai Vaaliban) വമ്പൻ വിജയം . ഇത് ഉറപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ റിപോർട്ടുകൾ വരുന്നത്. വാലിബനോടുള്ള ആവേശം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ (Advance Ticket Booking)...

കുട്ടികളെയും ത്രില്ലടിപ്പിക്കാന്‍ വരുന്നു വാലിബന്‍…

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ലിജോ ജോസ്- മോഹന്‍ലാല്‍ ചിത്രം 'മലൈകോട്ടൈ വാലിബൻ ' ഈ വരുന്ന ജനുവരി 25 ന് റിലീസിന് ഒരുങ്ങുകയാണ്. സിനിമ പ്രൊമോഷന്‍റെ ഭാഗമായി പങ്കുവെച്ച പോസ്റ്ററുകളും...

മോഹൻലാലും ബ്ലെസ്സിയും വീണ്ടും ഒരുമിക്കുന്നു

'തന്മാത്ര', 'ഭ്രമരം', 'പ്രണയം' എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി. നിർമ്മാതാവ് പി കെ സജീവ് ആണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. മലയാളി സിനിമാ പ്രേക്ഷകർക്ക്...

പ്രൊഫസർ എം കെ സാനു എഴുതിയ ‘മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം’; പുസ്തകം പ്രകാശനം ചെയ്‌തു

കൊച്ചി: പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം' കൊച്ചിയിൽ പ്രകാശനം ചെയ്‌തു. സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം ജയചന്ദ്രന് നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ആദ്യ...

അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ

കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ബി.ജെ.പി...

‘ജനുവരി 25 ആകാന്‍ കാത്തിരിക്കുന്നു’; 4 ഭാഷകളില്‍ വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഡാനിഷ് സെയ്ത്

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രം അനൗണ്‍സ്‌മെന്റ് ചെയ്ത നാള്‍ മുതല്‍ ഓരോ അപ്‌ഡേറ്റും...

കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.. മികച്ച നടന്‍ മോഹന്‍ലാല്‍; മികച്ച നടി മീരാ ജാസ്മിന്‍

അഞ്ചാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ലാലും മികച്ച നടിയായി മീര ജാസ്മിനും അര്‍ഹയായി. 'നേര്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ്. 'ക്വീന്‍ എലിസബ'ത്തിലെ പ്രകടനത്തിന്...

‘മലൈക്കോട്ടൈ വാലിബന്‍’-ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം.

മലയാള സിനിമലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്‍'. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ജോസ്...

Latest news

- Advertisement -spot_img