ഭാര്യ സുചിത്രയക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടൻ മോഹൻലാല്‍. (Actor Mohanlal wishes his wife Suchithara on her wedding anniversary.) ഭാര്യ സുചിത്രയ്‍ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്....
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൽ തന്നെ എമ്പുരാൻ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു . ചിത്രത്തിന്റെ ആഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ് . ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്....
മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണെമെന്ന ആവശ്യവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ച് അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടന. (An organization called Akhil Bharatiya Malayali...
എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. (There was a controversy over the theme of Empuran. There were also...
എമ്പുരാന്റെ' റിലീസ് ദിനത്തില്‍ ഇരട്ടി സന്തോഷവുമായി നടൻ മോഹൻലാൽ . പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത് .സോഷ്യല്‍മീഡിയയില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.
'ഹാപ്പി ബര്‍ത്‌ഡേ...
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വി രാജ് ചിത്രം കാണാന്‍ കറുപ്പണിഞ്ഞ് ആരാധകര്‍. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരാധകര്‍ തിയറ്ററുകളില്‍ എത്തി. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് താരങ്ങളും...
മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തി മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വിവാദമാക്കാന്‍ ശ്രമം. മോഹന്‍ലാല്‍ സഹോദരനെപ്പോലെ കാണുന്ന മമ്മൂട്ടിയുടെ ആരോഗ്യത്തിനായി നടത്തിയ പൂജയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ തെറ്റെന്ന്...
തിരുവനന്തപുരം (Thiruvananthapuram) : നടൻ മമ്മൂട്ടിയുടെ പേരിൽ ശബരിമലയിയിൽ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയെന്ന മോഹൻലാലിന്റെ പരാമർശത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത്...
സൂപ്പര്‍താരം മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഡിസ്‌നി മുന്‍ ഹെഡ് മാധവനുമൊത്തായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്. തടസങ്ങള്‍ മാറി എമ്പുരാന്‍ മാര്‍ച്ച് 27ന് തീയറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയാണ് ദര്‍ശനം. ശബരിമലയിലെത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും...
'ഒരു വലിയ മനുഷ്യന്റെ വിയോഗം, ഞാൻ ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ആൾ'
കോഴിക്കോട് (Kozhikkod) : നടൻ മോഹൻലാൽ അന്തരിച്ച സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട്...