കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട്...