ന്യൂഡല്‍ഹി (Newdelhi) : സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സംഘടന. നീക്കം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുന്നതാണെന്ന് ആര്‍എസ്എസ്...