കൊല്‍ക്കത്ത: ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ (Bollywood actor and BJP leader) മിഥുന്‍ ചക്രവര്‍ത്തി (Mithun Chakraborty) യെ ആശുപത്രിയില്‍.പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....