തിരുവനന്തപുരം (Thiruvananthapuram) : ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. (Education Minister V Sivankutty will not allow exams for first class admission.)...
വിദ്യാർത്ഥികൾക്ക് ഇനി കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കും. രക്ഷാകർത്താക്കൾക്ക് ഓൺലൈനായി കൺസഷന് അപേക്ഷിക്കാമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു . ബസ് സ്റ്റാൻ്റുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉടനടി നടപടിയെടുക്കും....
തൃശൂർ (Trishoor) ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും....
തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് മേഖലകള്‍ തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി (Minister K Krishnankutty) . 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ്...
ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്ന് ഉപയോഗവും...
തിരുവനന്തപുരം : ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണറുടെ വായില്‍ നിന്ന് ആകെ വരുന്നത് ബ്ലഡി ഫൂള്‍, ബ്ലഡി ക്രിമിനല്‍ എന്നൊക്കെയാണ്. കണ്ണൂരിന്റേയും കേരളത്തിന്റേയും ചരിത്രം...