ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തീയതികള്‍ അറിയാനുളള ആവേശത്തിലായിരുന്നു എല്ലാവരും. തിരഞ്ഞെടുപ്പ് തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍...