ചങ്ങനാശ്ശേരി (Changanasseri) : നായർ സമുദായ ആചാര്യനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന മന്നത്ത് പദ്മനാഭന്റെ 148–ാമതു ജയന്തി ഇന്ന്. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കും .
പെരുന്നഎൻ എസ് എസ് ആസ്ഥാനത്ത് ഇന്നലെയും...
നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. തിങ്കളാഴ്ച രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനം ഏഴുമുതൽ മന്നം സമാധിയിൽ...