Thursday, April 3, 2025
- Advertisement -spot_img

TAG

manipur

മണിപ്പൂരിൽ സംഘർഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധം

ജിരിബാം ജില്ലയിലെ സംഘർഷങ്ങൾ തലസ്ഥാനമായ ഇംഫാലേക്കും എത്തിയതോടെ മണിപ്പൂരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പലയിടങ്ങളിലും തെരുവിലിറങ്ങിയ ജനക്കൂട്ടം മന്ത്രിമാരുടെ ഉൾപ്പെടെ ജനപ്രതിനിധികളുടെ വസതികളും വാഹനങ്ങളും അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെ മുഖ്യമന്ത്രി...

സംഘർഷം, വെടിവെപ്പ്; മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ്

സംഘർഷവും വെടിവെപ്പും ഉണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസ്സപ്പെട്ട മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഇന്നർ...

ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സംഭവം വന്‍വിവാദമായതോടെയാണ് തീരുമാനം. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച (മാര്‍ച്ച് 30) മാത്രം...

ഈസ്റ്റര്‍ അവധി വിവാദം; തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് രാജീവ് ചന്ദ്രശേഖര്‍

ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. നിരവധി പേരാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ്...

മണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേരെ കാണാതായി

ഇംഫാൽ : മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബിഷ്ണാപൂർ ജില്ലയിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബലിലെ വാങ്കൂവിനും ഇടയിലാണ് വെടിവയ്പ്പുണ്ടായ പ്രദേശം. പ്രദേശത്ത് നിന്ന് 4 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്....

മ­​ണി­​പ്പു­​രി​ൽ വീ​ണ്ടും വെ­​ടി­​വ­​യ്പ്പ്; നാ­​ല് പേ​ർ കൊ​ല്ല­​പ്പെ­​ട്ടു

ഇം­​ഫാ​ൽ: മ­​ണി­​പ്പു­​രി​ൽ വീ​ണ്ടും വ​ൻ സം­​ഘ​ർ­​ഷം. ചു­​രാ­​ച­​ന്ദ്­​പു​ർ അ­​തി​ർ­​ത്തി­​യി­​ലു­​ണ്ടാ­​യ വെ­​ടി­​വ­​യ്­​പ്പി​ൽ നാ­​ല് പേ​ർ കൊ​ല്ല­​പ്പെ​ട്ടു. സം­​ഘ​ർ­​ഷ­​ത്തി​ൽ നി­​ര​വ­​ധി പേ​ർ­​ക്ക് പ­​രി­​ക്കേ­​റ്റെ­​ന്നാ­​ണ് വി­​വ​രം. കു­​ക്കി ഗ്രാ­​മ­​ങ്ങ​ൾ­​ക്ക് കാ­​വ​ൽ നി​ൽ­​ക്കു​ന്ന വോ­​ള​ൻറി​യ​ർ­​മാ​രും മേ​യ്തി തീ­​വ്ര­​സം­​ഘ­​ട­​നാ­​യ ആ­​രം­​ബാ­​യ്...

മൊറേയില്‍ ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്; രണ്ട് വീടുകള്‍ക്ക് തീയിട്ടു; വീണ്ടും സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍

ഇംഫാല്‍ : വീണ്ടും സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. അതിര്‍ത്തി നഗരമായ തെങ്‌നോപ്പാലിലെ മൊറേയിലാണ് ഏറ്റമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പു...

Latest news

- Advertisement -spot_img