ദാവണിയണിഞ്ഞ് തലയിൽ തുളസിയുടേയും അരളിയുടേയും പൂമാലയണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജന്മാഷ്ടമി ദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മാളവിക സി മേനോൻ. കൃഷ്ണന്റെ വിഗ്രഹം അരികിൽ വെച്ച് കൊണ്ടാണ് താരം...