മലപ്പുറം (Malappuram) മൂർക്കനാട് ശിവക്ഷേത്ര (Murkanad Shiva Temple) ത്തിലെ ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.സംഭവത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ...
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറത്താണ് സംഭവം. ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിപ്പുറം...
മലപ്പുറം : പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ ആയ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്. തൃശൂര്‍ മാള...
മലപ്പുറം (Malappuram ) : 13.5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ (MDMA worth Rs 13.5 lakh) യുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. നിലമ്പൂര്‍ വടപുറത്ത് എക്സൈസ് സംഘ...
മലപ്പുറം : വയോധികന് നേരെ ക്രൂരമര്‍ദ്ദനം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 65 കാരനായ ഉണ്ണി മുഹമ്മദിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സ്ഥല തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
ബന്ധുവായ യൂസഫും മകന്‍ റാഷിയുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി...
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ രണ്ടു പേർക്ക് കുത്തേറ്റു. മരുതത്ത് സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് കുത്തേറ്റത്. ബീവറേജ് ഔട്ലെറ്റിന് മുമ്പിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നു...
മത്സര പ്പരീക്ഷക്കൊരുങ്ങുന്നവരുടെ മുഴുവൻ ചെലവും വഹിക്കാനൊരുങ്ങി മലപ്പുറം നഗരസഭ. പ്രാഥമിക വിദ്യാലയംതൊട്ട് ഹയർസെക്കൻഡറി വരെയും, പി.എസ്.സി. പരീക്ഷാ പരിശീലനത്തിനും വിദ്യാർഥികൾക്കു പഠനത്തിനു ഇനി ഫീസ് നൽകേണ്ട. മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്...
മലപ്പുറം: പ്രാഥമിക വിദ്യാലയം തൊട്ട് ഹയർസെക്കൻഡറി വരെയും തുടർന്ന് പി എസ് സി പരീക്ഷാ പരിശീലനത്തിനും മലപ്പുറം നഗരസഭയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പഠനത്തിന് ഫീസ് നൽകേണ്ടതില്ല. ചെലവ് നഗരസഭ വഹിക്കും. നഗരസഭാ പ്രദേശത്തെ...
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി...
മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. കാട്ടി ഹംസ (36), ചന്ദനക്കാവ് ഹരിദാസന്റെ ഭാര്യ തങ്കമണി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മഞ്ചേരി...